തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞ അഞ്ചു
വര്‍ഷമായി ആഗോലതപനതിനും കാലാവസ്ഥ വ്യതിയാനത്തിനും എതിരെ ബോധവല്‍ക്കരണം
നടടതുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥനായ ബി .എസ് ഭദ്ര കുമാര്‍., ദിവസവും
മൊബൈല്‍ ഫോണില്‍ കൂടി പരിസ്ഥിതി സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചാണ് പ്രചരണം
നടത്തുന്നത്.., ഇത്തരത്തിലുള്ള പ്രചരണം ഏറെ ഗുണം ചെയ്യുന്നെന്ടെന്നു
അട്തേഹം പറഞ്ഞു., നിലവില്‍ 700 ഓളം അങ്ങങ്ങലനുള്ളത്.തികച്ചും സൌജന്യമായിട്ടാണ്
സന്ദേശം എത്തിച്ചു കൊടുക്കുന്നത്., ഇതില്‍ അംഗം ആകുന്നതിനു JOIN MAPRITHVI
എന്ന് 9219592195 എന്നാ നമ്പരിലേക്ക് sms അയച്ചാല്‍ മാത്രം മതി., അമ്മെ
ഭൂമി എന്ന് അര്‍ഥം വരുന്ന MA PRITHVI എന്നാ പേരിലാണ് ബോധവല്‍ക്കരണം
നടത്തുന്നത്., ലോക സമസ്ത സുഖിനോ ഭവന്തു എന്നാ ഭാരത സനാതന സങ്കല്‍പ്പത്തില്‍
അധിഷ്ടിതംയിട്ടാണ് പ്രവര്‍ത്തനങ്ങള്‍.,തിരുവനന്തപു രം സ്വദേസിയായ ഭദ്ര
കുമാര്‍ പാലക്കാട് ഫോറെസ്റ്റ് ഗാര്‍ഡ് ആയി ജോലി ചെയ്യുകയാണ്.ഭാരതത്തില്‍
മുന്പ് പ്രകൃതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമായിരുന്നു.എന്നാല്‍ മാറിയ
വിദ്യാഭ്യാസ രീതികള്‍ പ്രകൃതിയെ നസിപ്പിക്കുന്നതിനാണ് കാരണമെന്നു
തിരിച്ചറിഞ്ഞതാണ് ഇത്തരം ബോടവല്കരണം തുടങ്ങാന്‍ കരനയതെന്നു ഭദ്രന്‍
പറഞ്ഞു.പുറത്തുനിന്നും ഏതൊരു സഹായവും കൂടാതെ സ്വന്തം പോകെട്ടിലെ സമ്പാദ്യം
ഉപയോഗിച്ചാണ് പരിസ്ഥിതി സംരക്ഷണ പ്രചരണം നടത്തുന്നത്.കേരളത്തിലെ പരിസ്ഥിതി
പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഗ്രീന്‍ കംയുനിട്യ്യിലെ അംഗം കൂടിയാണ് .ഫേസ് ബുക്കിലും ട്വിട്ടെരിലും മാപ്രിധ്വി സജീവമാണ്.കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ഏകോപനം ഉണ്ടാക്കുവാനും മ പ്രിത്വിക്കു സാധിക്കുന്നുന്ടെന്നും ഭദ്രന്‍ വിശ്വസിക്കുന്നു.
ma
prithvi.അറിഞ്ഞവര്‍ എല്ലാവരും പ്രതീക്ഷയോടെ ആണ് ഇതിനെ
കാണുന്നത്.തിരുവനന്തപുരത്ത് താമസിക്കുന്ന ഭദ്രകുമാര്‍
1998 മുതല്‍ വനം വകുപ്പില്‍ ജോലി ചെയ്യുന്നു.ഫോണ്‍ 9446974907
I AM MANAF .GREEN COMMUNITY MEMBER .PLACE PALAKKAD
ReplyDeletesir ellam malayalathil ezhuthiyal nannyirunnu
ReplyDeleteReally I agrees with you. But I cant type malayalam correctly
Delete