ഓണചന്തയിലെ ചില ഓണച്ചിന്തകള്‍
ആഗോളമായി
ചിന്തിക്കുക , പ്രാദേശികമായി പ്രവര്‍ത്തിക്കുക എന്നതാണല്ലോ പ്രകൃതി
സംരക്ഷണത്തിനായി നാം അനുവര്‍ത്തിക്കേണ്ടത് .
മലയാളിയുടെ പൊന്നോണ ചിന്തയില്‍
അല്പം പ്രകൃതസ്നേഹം ഉണ്ടാവുന്നത് നല്ലതാ...
കാരണം ഓണം പ്രകൃതിയുടെ ആഘോഷമാണ്...
കൃഷിയുടെ ആഘോഷമാണ്....
അതിനാല്‍തന്നെ പ്രകൃതിക്ക് ഇണങ്ങും വിധം ഓണം ആചരിക്കണം....
ഓണച്ചന്തയില്‍ നിന്നും ഇക്കുറി പ്രകൃതിക്ക് ഹാനികരമായതൊന്നും വാങ്ങില്ല എന്ന് ഉറപ്പാക്കാം.....
ഓണസദ്യ പ്രകൃതി സദ്യയാക്കാം.......
പ്ലാസ്റ്റിക് കവറുകള്‍ വീട്ടിലേക്ക് കയറ്റില്ല എന്ന് പ്രതിഞ്ച്ജ ചെയ്യാം....
രാസവളവും രാസകീട നാശിനിയും ഇല്ലാത്ത പച്ചക്കറി മാത്രം വാങ്ങാം.....
പൂര്‍ണ്ണമായും സസ്യാഹാരം മാത്രം എന്നശീലത്തിലേക്ക് ഈ ഓണം മുതല്‍ മാറാം.....
വസ്ത്രങ്ങള്‍ പ്രകൃതിക്ക് ഇണങ്ങും വിധമാക്കാം ......
പ്രകൃതി പരിസ്ഥിതി ചിന്തകള്‍ക്ക് പ്രചാരം നല്‍കാം........
എല്ലാവര്‍ക്കും പൊന്നോണ ആശംസകള്‍ ...!!!!!!
No comments:
Post a Comment