കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയനാട്ടില്‍ ഒരു കടുവയുടെ പേരില്‍ എന്തെല്ലാം കോലാഹലങ്ങളാണ് നടക്കുന്നത്.കേവലം രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ജനങ്ങളെ മിണ്ടാ പ്രാണികള്‍ക്കും വനപാലകര്‍ക്കും എതിരായി തിരിച്ചുവിടുന്ന തരത്തില്‍ വന്‍ പ്രചാരണമാണ് നടക്കുന്നത്.ഇത് തടയാന്‍ ഉത്തരവാടിത്തമുള്ളവര്‍ പോലും ആരെയോ (വോട്ടു ബാങ്കിനെ )ഭയക്കുന്നു.ഇത് ഇനിയും തുടരാന്‍ പാടില്ല.സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചുമതല ഉത്തര വാദപ്പെട്ടവര്‍ കാണിക്കണം.
ഭാരതത്തില്‍ ആകെ 42 കടുവാ സങ്കേതങ്ങളനുള്ളത് ....
12 എണ്ണത്തിന് നിര്‍ദേശവും......
ഇതില്‍ പോലും വയനാട് ഇല്ല എന്ന സത്യം മറച്ചുവച്ച് മുതലെടുക്കുന്നവരുടെ ലക്‌ഷ്യം മറ്റെന്തോ ആണ്....
വയനാട്ടില്‍ ഇതുവരെ പ്രഖ്യാപിചിട്ടില്ലാത്ത കടുവാ സങ്കേതത്തിന്റെ പേരുപറഞ്ഞു മുതലെടുപ്പ് നടത്തുന്നവരെ ഒറ്റപ്പെടുത്തണം.
കാട്ടില്‍ വേട്ട നടത്തി സ്വയം ഇരതേടാന്‍ ആരോഗ്യപ്രശ്നമുള്ള കടുവയാകണം കന്നുകാലികളെ പിടിക്കാന്‍ ശ്രമിക്കുന്നത്......
അതാണ് അവസ്ഥ എങ്കില്‍ അവയെ നശിപ്പിക്കുന്നത് ശരിയാണോ എന്നു മാത്രം ചിന്തിക്കുക.....
ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ആര് പറഞ്ഞു.....?
നമ്മുടെ ഇത്തരം ദുഷ് ചിന്ത മൃഗങ്ങള്‍ക്കും തോന്നിയാല്‍ അവയുടെ ആവാസ വ്യവസ്ഥ കൈയടക്കിയ മനുഷ്യനെതിരെ തിരിച്ചടിക്കാന്‍ അവയ്ക്കും അവകാശമില്ലേ ??????