Pages

Sunday 9 November 2014

കേരളത്തിൽ ചെങ്കണ്ണും പകർച്ചപ്പനിയും വ്യാപകമാകുന്നതിനെ കുറിച്ച് സമഗ്ര പഠനം വേണം

കേരളത്തിൽ ചെങ്കണ്ണും പകർച്ചപ്പനിയും വ്യാപകമാകുന്നതിന്റെ കാരണങ്ങളെകുറിച്ച് സമഗ്ര പഠനം ആവശ്യമാണ്‌.കാരണം സീസണൽ ആയി മാത്രം കണ്ടുവരുന്ന അസുഖങ്ങളായ ചെങ്കണ്ണും പകർച്ചപ്പനിയുംകാലം തെറ്റി പടരുന്നത് കേരളത്തിലെ കാലാവസ്ഥയിൽ വന്ന മാറ്റം കൊണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല .അല്ലെങ്കിൽ മലയാളിയുടെ മാറുന്ന ജീവിത സാഹചര്യങ്ങൾ ആയിക്കൂടെന്നുമില്ല കാരണം.
എന്തായാലും ഇത് ഒരു മുന്നറിയിപ്പാണ്.അതുകൊണ്ടുതന്നെ അതിനെ ലാഘവബുദ്ധിയോടെ സമീപിക്കുന്നതും ശരിയല്ല.പരിസരമലിനീകരണം ഉൾപ്പെടെയുള്ള സംഗതികൾ പരിശോധിക്കണം .
തല്ക്കാലത്തേക്ക് മരുന്ന് കഴിച്ച് അസുഖം മാറ്റുന്നത് ഭാവിയോടുള്ള വെല്ലുവിളിയായിരിക്കും .
എന്തായാലും സമഗ്രമായ ഒരു പഠനം ഇത് സംബന്ധിച്ച് ആവശ്യമാണ്‌.

Friday 8 August 2014

മലയാളിയുടെ പാതാളത്തിലേക്കുള്ള ദൂരം അതിവിദൂരമല്ല ......

കേരളം കുഴിച്ച് കുഴിച്ച് പാതാളത്തിലേക്കുള്ള യാത്രയിലാണോ ? അതെ എന്നേ നിലവിൽ ഉത്തരം പറയാൻ കഴിയൂ.ഇന്ന് കേരളത്തിൽ  ഖനനം അത്രമേൽ വാഴുന്ന കാലമാണ്.
പ്രകൃതി വിഭവങ്ങൾ കുഴിച്ച്ചെടുക്കുന്നതിനെയാണ് സാധാരണ ഖനനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.അങ്ങനെയെങ്കിൽ കേരളത്തിൽ പാറ കൂടാതെ പുഴ മണൽ,കടൽ മണൽ ,കരിമണൽ ,ചെങ്കൽ, കളിമണ്‍ എന്നിവയെല്ലാം ഖനനം ചെയ്യുന്നുണ്ട്.

പ്രകൃതി വിഭവങ്ങൾ മനുഷ്യന് മാത്രം ഉള്ളതല്ല .എല്ലാ ജീവജാലങ്ങൾക്കും അതിന്മേൽ അവകാശം ഉണ്ട് .അപ്പോൾ മനുഷ്യൻ മാത്രം അത് ഖനനം ചെയ്യുന്നത് തെറ്റാണ് .മാത്രവുമല്ല മനുഷ്യരിൽ ഒരു ചെറിയ ആളുകൾ മാത്രം ഈ പ്രകൃതി വിഭവം ചൂഷണം ചെയ്യുന്നത് സമൂഹത്തിൽ അസമത്വം സൃഷ്ടിക്കുന്നതിന് കാരനമാവുന്നുവെങ്കിലൊ ?

കേരളത്തിൽ ഏകദേശം രണ്ടായിരത്തോളം പാറമടകൾ അനധികൃതമായി പ്രവർത്തിക്കുന്നു എന്നാണ് കണക്കാക്കുന്നത്.അങ്ങനെയെങ്കിൽ ഒരു പാറമടയിൽ നിന്നും ഒരുദിവസം 50 ടണ്‍ പാറ പൊട്ടിച്ച് മാറ്റുന്നു എന്ന് കണക്കാക്കിയാൽതന്നെ അവസ്ഥ വളരെ ഭീകരമാണ്.

ശുദ്ധ ജലലഭ്യത അന്യമാവുന്ന ഇക്കാലത്തും മണൽ ഖനനം എല്ലാസീമകളും ലംഘിക്കുന്നു എന്നുപറഞ്ഞാൽ മനുഷ്യൻറെ അത്യാർത്തി എവിടെ നിൽക്കുന്നെന്ന് നോക്കൂ..
സുനാമി അടക്കം ചെറുക്കുന്ന കേരള തീരത്തെ കരിമണൽ കള്ളകടത്തായി കൊണ്ടുപോകുന്നത് എവിടെക്കാണ്‌.കരിമണലിലെ അണുവികിരണ ധാതുക്കൾ ചെന്നെത്തുന്നത് സുരക്ഷിതമായ സ്ഥലത്താണോ?
മധ്യ തിരുവിതാംകൂർ മുതൽ കാസർകോട് വരെയുള്ളയിടങ്ങളിലായി ഏകദേശം നൂറിലധികം അനധികൃത ചെങ്കൽ ഖനന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും കണക്കാക്കുന്നു.അതുപോലെ ആയിരക്കണക്കിന് ഇഷ്ടിക ചൂളകൾ മണ്ണ് കുഴിച്ചെടുക്കുന്നു.കൂടാതെ അന്യം നിന്നുവെങ്കിലും ചെറുതായി കളിമണ്‍ ഖനനവും അങ്ങിങ്ങ് നടക്കുന്നു.

ഇത്തരം ഖനനം നമ്മെ കൊണ്ടുപോകുന്നത്ത് പാതാളത്തിലേക്കാണ് എന്നതാണ് സത്യം.എന്താണ് ഇതിനൊരു പരിഹാരം?
ശക്തമായ നിയമങ്ങൾ,കർശനമാക്കുകതന്നെ.മുഖം നോക്കാതെ നടപടി വേണം.കെട്ടിട നിർമാണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.പ്രത്യേകിച്ച് പതിനെട്ടുലക്ഷം വീടുകൾ കേരളത്തിൽ ആൾ താമസമില്ലാതെ അടഞ്ഞുകിടക്കുന്ന അവസ്ഥയിൽ.....

കരുതലോടെ പോയില്ലെങ്കിൽ മലയാളിയുടെ പാതാളത്തിലേക്കുള്ള ദൂരം അതിവിദൂരമല്ല ......





    

Tuesday 24 June 2014

കേരളം പനിച്ച്‌ വിറക്കുന്നു .... എന്താണിതിന് കാരണം ....?





മഴ തുടങ്ങി........

ഒപ്പം പനി വാർത്തകളും പെയ്തിറങ്ങി .

കേരളത്തിൽ മുന്കാലങ്ങളിലെപോലെ ഇക്കുറിയും മഴയോടൊപ്പം പനിയും അനുബന്ധരോഗങ്ങളും പെയ്തിറങ്ങുകയാണ് .
എന്താണിതിന് കാരണം ?

ശുചിത്വ ബോധത്തിൽ ഉന്നതങ്ങളിൽ എന്ന് സ്വയം പുകഴ്ത്തുന്ന 
മലയാളിക്ക് ഇക്കാര്യത്തിൽ പിഴച്ചത് എവിടെയാണ് ?

ഇനിയും വൈകിയിട്ടില്ല.....

വ്യക്തി ശുചിത്വം മാത്രം മതിയോ....?

നമ്മുടെ മാലിന്യങ്ങൾ അയലിലേകക്  വലിച്ചെറിഞ്ഞാൽ ശുചിത്വമായി എന്ന നമ്മുടെ ധാരണ ശരിയാണോ ?

പരിസരശുചിത്വവും നമുക്ക് വേണ്ടേ ..?

അതിനുള്ള മനസ്സ് ആദ്യം ഉണ്ടാകട്ടെ .....

ശുചിത്വം മനസ്സിൽ ആദ്യം തുടങ്ങുക......

അതുവഴി സമൂഹശുചിത്വം ഉറപ്പാക്കുക....

രോഗങ്ങൾ വരാതെ സൂക്ഷിക്കാൻ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പഠിക്കുക,,,,

അതുവഴി നാളെ ശോഭനമാവട്ടെ ......








Sunday 8 June 2014

COMBAT DESERTIFICATION

n less than two centuries of industrial revolution, the man has managed to deteriorate his habitat, the Earth, beautiful and fragile result of millions of years or evolution.
We are totally convinced that time has come to act, to repair what can be repaired to prepare the future, so that humanity will have further progressed in its evolution in a more conscious and fair world, the Earth will still be capable of providing a shelter for its inhabitants.
Today, our planet is running out of steam because it doesn't have any longer its own natural means to compensate men's ecological print.
The point of alter is reached. Natural balances prove to be more fragile than men have been used to imagine for decades. The erosion of biodiversity has reached a level unique in life's history on Earth.
Destructions of forests take such proportion that, every single year, more than twelve million hectares disappear, which is the equivalent of four times the total surface of Belgium.
No one can ignore this implacable fact: the Earth has reached an unprecedented point of vulnerability and now the damage is visible to the naked eye.
We have a duty of solidarity towards the next generations. We have to accept our heavy responsibility in the current situation. We have no right to leave to our children as unique heritage the administration of our mistakes. If we don't take immediate actions, we will be guilty of non assistance towards the humanity in danger.
There are many ways to combat deforestation. One way is through reforestation, or simply replanting trees in areas where the forest has been cleared. Eco-forestry is the process of cutting down only carefully selected trees so that the forest ecosystem is preserved. Community forestry is another way to use forests without destroying them. This involves a coordinated effort by local populations to manage their forestlands to keep them sustainable. Land-use planning also uses development practices that are environmentally friendly, such as reducing urban sprawl that threatens forests.

Trees are absolutely vital to life here on Earth, but they are also being destroyed at an alarming rate.  So many of the choices we make throughout the day when we're shopping, eating, or even driving, are powered by deforestation.  Trees are cut and burned down for a number of reasons. Forests are logged to supply timber for wood and paper products, and to clear land for crops, cattle, and housing. Other causes of deforestation include mining and oil exploitation, urbanization, acid rain and wildfires. And according to the United Nation's Food and Agriculture Organization (FAO), the 33 million acres of forestland that are lost annually around the globe are responsible for 20% of human-caused greenhouse gas emissions.  Deforestation also contributes toair and water pollution, a loss of biodiversity, erosion, and climatic disruption.
 
So what can you do about deforestation?
 
One easy way to combat deforestation is to plant a tree. But you can take it one step further by making sure the choices you make at home, at the store, at work, and on the menu don’t contribute to the problem. Here’s what you can do about deforestation.
 
  1. Plant a tree.
  2. Go paperless.
  3. Recycle and buy recycled products.
  4. Look for Forest Stewardship Council (FSC) certification on wood and wood products.
  5. Eat vegetarian meals as often as possible.


Read more: http://www.mnn.com/family/family-activities/blogs/5-ways-to-stop-deforestation#ixzz346vArwac
The United Nations Convention to Combat Desertification in Those Countries Experiencing Serious Drought and/or Desertification, Particularly in Africa (UNCCD) is a Convention to combat desertification and mitigate the effects of drought through national action programs that incorporate long-term strategies supported by international cooperation and partnership arrangements.
The Convention, the only convention stemming from a direct recommendation of the Rio Conference's Agenda 21, was adopted in ParisFrance on 17 June 1994 and entered into force in December 1996. It is the first and only internationally legally binding framework set up to address the problem of desertification. The Convention is based on the principles of participation, partnership and decentralization—the backbone of Good Governance andSustainable Development. It has 196 parties, making it truly global in reach. In 2013, Canada became the first country to announce its intention to withdraw from the convention.[1]
To help publicise the Convention, 2006 was declared "International Year of Deserts and Desertification" but debates have ensued regarding how effective the International Year was in practice.[2]


Saturday 7 June 2014

കേരളം സി എഫ് എൽ ഭീഷണിയിലോ ?




കേരള സംസ്ഥാന വൈദ്യുതി ബോർഡ്  വൈദ്യുതി ലാഭിക്കാൻ വിതരണം നടത്തിയ കോടിക്കണക്കിന് സി എഫ് എൽ വിളക്കുകൾ സമൂഹത്തിന്  ഭീഷണിയാകുന്നുവെന്ന വാർത്ത മലയാളികൾ ഞെട്ടലോടെയാണ് കേൾക്കുന്നത്.ഉത്തരവാദപ്പെട്ട സർക്കാർ സ്ഥാപനം നല്കിയ ബൾബുകൾ നാടിന് ഭീഷണിയാകുമെന്ന് എങ്ങനെ സാധാരണ പൗരൻ കരുതും.സി എഫ് എൽ ബൾബുകളിൽ നിന്നുള്ള മെർക്കുറി മലിനീകരണം തടയാൻ കഴിയാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനാനിട.ശാസ്ത്രീയ പഠനം നടത്താതെ ചെയ്ത നടപടിയും തീരുമാനവും കാരണം ഒരു സമൂഹം മുഴുവനായി അതിന്റെ ദോഷം അനുഭവിക്കാൻ ഇസവരാൻ പാടില്ല.വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാൻ എന്നപേരിൽ പഴയ ബൾബുകൾ തിരിചെടുത്താണ് ബോർഡ് സി എഫ് എല് ബൾബുകൾ വിതരണം നടത്തിയത്.ഈ സാഹചര്യത്തിൽ കേടായ സി എഫ് എൽ ബൾബുകൾ തിരിച്ചെടുത്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നത്തിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർ ചെയ്യേണ്ടതാണ്.



Saturday 22 March 2014

അനന്തപുരിയുടെ കാലാവസ്ഥയിൽ മൂക്കുന്നിമലയുടെ പങ്ക്

   കേരളത്തിൻറെ തലസ്ഥാനമായ തിരുവനന്തപുരത്തെ കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ മൂക്കുന്നിമലക്ക് വ്യക്തമായ പങ്കുണ്ട് . പ്രത്യേകിച്ച് തലസ്ഥാന നഗരത്തിലെ കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ. അറബിക്കടലിനും മൂക്കുന്നിമലക്കും ഇടയിലാണ് നഗരം.

നാലോളം ചെറിയ തോടുകൾ മൂക്കുന്നിമലയിൽ നിന്നും ഉൽഭവിച്ചിരുന്നു.

1100 മീറ്ററോളം ഉയരം ഉണ്ടായിരുന്ന മല ഇന്ന് ഖനന മാഫിയയുടെ കൈയ്യിലാണ്.മൂന്നിലൊന്നോളം മല മാഫിയാകൾ വിഴുങ്ങിക്കഴിഞ്ഞു.

ഇത് നഗരത്തിൽ വരുത്തുന്ന മാറ്റം നാളെയുടെ നിലനിൽപ്പിനെ ബാധിച്ചേക്കാം.

മരുന്നുമായി ഹനുമാൻ ലങ്കയിലേക്ക് കൊണ്ടുപോയ മലയുടെ മുക്ക് ഇടിഞ്ഞതാണ് മൂക്കുന്നിമല എന്നാണ് ഐതീഹ്യം....

എന്തായാലും ഈ മലയും വരും നാളുകളിൽ ഒർമ്മയാവുന്ന നിലയിലാണ്.



മരങ്ങൾ നമുക്ക് വച്ച് പിടിപ്പിക്കാം.. 

എന്നാൽ കുന്നുകൾ മലകൾ നട്ട് പിടിപ്പിക്കാൻ ആവില്ല എന്ന സത്യം ഇവിടെയും വിസ്മരിക്കപ്പെടുന്നു...........


Sunday 16 February 2014

സര്‍പ്പക്കാവും പരിസ്ഥിതിയും


ആരണ്യസംസ്കൃതിയെന്ന് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ച സംസ്കാരമാണ് ഭാരതീയ പാരമ്പര്യം. പ്രസിദ്ധ ചിന്തകനായ ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞു " നിബിഡമായ വനങ്ങളില്‍ ഞാന്‍ തത്വശാസ്ത്രം ദര്‍ശിക്കുന്നു". സ്വാഭാവിക വനങ്ങള്‍ നശിപ്പിക്കുന്നതുമൂലം നമ്മെയും ഭൂമിയേയും ചുട്ടുപൊള്ളിക്കാനിരിക്കുന്ന ഗ്രീന്‍ഹൌസ്‌ ഇഫക്ടിന്റെ കൊടിയ ദുരന്തത്തെ അതിജീവിക്കാന്‍ എങ്ങനെ സാധ്യമാകുമെന്ന ചിന്തയിലാണിന്ന് ശാസ്ത്രജ്ഞര്‍. ഇതിനു പരിഹാരമായിരുന്നു ഓരോ തറവാട്ടിലും നിലവിലുണ്ടായിരുന്ന സര്‍പ്പക്കാവുകളെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. ശുദ്ധമായ ജീവവായുവും, ഭൂമിക്കു ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ കൂറ്റന്‍ വൃക്ഷങ്ങളും കുറ്റിചെടികളും, ഔഷധസസ്യങ്ങളും കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. കിണറുകളിലും കുളത്തിലുമൊക്കെ ജലക്ഷാമം പരിഹരിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിരുന്നു. "കാവ് തീണ്ടല്ലേ കുളം വറ്റും" എന്ന പഴമൊഴിയും ഇന്ന് പ്രസക്തമാണ്. വൃക്ഷങ്ങളും ഔഷധചെടികളും ധാരാളമായി വളര്‍ന്നിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ തന്നെയായിരുന്നു. ആധുനികശാസ്ത്രപ്രകാരം സര്‍പ്പക്കാവുകള്‍ പരിസ്ഥിതി സംരക്ഷിത ശക്തിയായി വര്‍ത്തിച്ചിരുന്നു എന്ന്‌ ലോക പരിസ്ഥിതി സംഘടനയും ഇന്ന് അംഗീകരിക്കുന്നു. സര്‍പ്പക്കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കണക്കാക്കിയാണ് ലക്ഷകണക്കിന് രൂപമുടക്കി സര്‍ക്കാരുകള്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്നത്. കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ പുറത്തുവിടാന്‍ സര്‍പ്പക്കാവുകള്‍ക്ക് സാധിക്കും. വിവിധ വന്‍വൃക്ഷങ്ങള്‍, സൂഷ്മാണുക്കള്‍, ചെറുജീവികള്‍, സസ്യലതാദികള്‍, കുളങ്ങള്‍ സര്‍പ്പവിഗ്രഹം ഇവ ചേര്‍ന്ന സര്‍പ്പക്കാവില്‍ പല രോഗങ്ങള്‍ക്കും ശാന്തി ലഭിക്കുവാന്‍ ദിവസവും കുറച്ച് സമയം ചിലവഴിച്ചാല്‍ മതിയാകും. പരിസ്ഥിതി സംരക്ഷണത്തിന് കാലാവസ്ഥ, ദിനാന്തരീക്ഷസ്ഥിതി, മണ്ണിന്റെ ഗുണം, ജലസമ്പത്ത് എന്നിവയുടെ നന്മയ്ക്ക് സര്‍പ്പക്കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ലോകപ്രസിദ്ധ ശാസ്ത്രജ്ഞര്‍ പറയുന്നു. UNO പരിസ്ഥിതി വകുപ്പ് സര്‍പ്പക്കാവുകളെ സംരക്ഷിക്കാന്‍ ധനസഹായം നല്‍കിവരുന്നു. ഭൂമി സൂര്യനോടടുത്തു വരുമ്പോള്‍ കാണുന്ന ഒരു നിഴല്‍ ഗുളികന്‍ ? ജീവജാലങ്ങളില്‍ രോഗം വരുത്തി വെക്കുന്നതാണെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ സമ്മതിച്ചിട്ടുണ്ട്. വായു ഭക്ഷണമാക്കുന്ന നാഗങ്ങള്‍ ഈ അണുക്കളെ ഭക്ഷിക്കുന്നതിനാല്‍ നാഗാരാധനയുടെ ശാസ്ത്രീയത ഊഹിക്കാവുന്നതാണ്.

 പണ്ടുമുതലേ നാഗാരാധനക്ക്  പേരുകേട്ടതായിരുന്നു നമ്മുടെ കേരളം.അതുകൊണ്ടുതന്നെ ധാരാളം കാവുകൾ കേരളത്തിലുണ്ടായിരുന്നു.അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗവും ആയിരുന്നു.അവിടെ ആരാധനക്കല്ലാതെ പ്രവേശനം പോലും നിഷേധിച്ചിരുന്നു.അത്രയ്ക്ക് പുണ്യമായി കരുതിപോന്ന കാവുകളിൽ മറ്റ് നിർമ്മാണങ്ങൾ എല്ലാം വിലക്കപ്പെട്ടിരുന്നു.എന്നാൽ കാലത്തിന്റെ മൂല്യച്യുതിയിൽ ഇതെല്ലാം ഓർമ്മയിലേക്ക് പിന്തള്ളപ്പെടുന്നു.വകസനം എന്ന മേമ്പൊടിയിട്ട് നാം എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇതെല്ലാം നമ്മെ എവിടെ എത്തിക്കുമെന്ന് കാലം തെളിയിക്കട്ടെ.. 
  

ഇന്ന് കേരളത്തിൽ അവശേഷിക്കുന്ന ചില കാവുകളുടെ വിവരണം  ചുവടെ കൊടുക്കുന്നു  

Sl.No.
Name
Deity
District
1 Bhadra Kavu Bhagavathy/Naga Kasaragod
2 Dharmasastha Kavu, Pachallur Naga Thiruvananthapuram
3 Irattakulangara Kavu Naga Thiruvananthapuram
4 Mahadevan Kavu, Kariyam Naga Thiruvananthapuram
5 Adhikaryakottakavu Naga Malappuram
6 Alakkattukavu, Ilamba Naga Thiruvananthapuram
7 Ameda Kavu Naga Ernakulam
8 Anchalumootil Naga Alappuzha
9 Arayankode Thalassiva Temple Kirathamoorthy Kozhikode
10 Ayankuzhy Kavu, Kamalelswaram Naga Thiruvananthapuram
11 Ayaniyerthala Kavu, Karimamool Naga Thiruvananthapurm
12 Ayiravally Kavu Bhagavathy/Naga Kollam
13 Ayiravally temple Kavu, Ilamba Naga Thiruvananthapurm
14 Ayyankovil Kavu Sastha Kottayam
15 Bhadrakali Kavu, Azhakikonam Naga Thiruvananthapuram
16 Bhadrakali Temple Kavu, Pachallur Naga Thiruvananthapuram
17 Bhagavathy Kavu, Poovaor Naga Thiruvananthapuram
18 Bhagavathy Kavu, Karipur Naga Thiruvananthapuram
19 Bhagavathy Kavu, Pongumoodu Naga Thiruvananthapuram
20 Bhagavathy temple Kavu, Nelliyode Naga Thiruvananthapuram
21 Bhagavathy Kavu Bhagavathy Malappuram
22 Bhayankavu Naga Kozhikode
23 Bhayankavu Vanadurga Kozhikode
24 Bhoothathankavu, Kanjikuzhy Naga Thiruvananthapuram
25 Bhoothathankavu, Kudappanakunnu Naga Thiruvananthapuram
26 Bhoothathankavu, Vazhayila Naga Thiruvananthapuram
27 Bhoothatharkavu Bhoothathan Kannur
28 Chama Kavu Bhagavathy/Naga Pathanamthitta
29 Chamundeswari Kavu, Neelakeshy - Thiruvananthapuram
30 Chararakkal Kavu Naga Kollam
31 Chathanpara Devi Temple Kavu Naga Thiruvananthapuram
32 Chathanpara Konathu Kavu Naga Thiruvananthapuram
33 Chavarkavu, Pulluvila, Nagarur - Thiruvananthapuram
34 Chavarkavu, Njekkadu Mantharamoorthy Thiruvananthapuram
35 Chavarkavu, Vellarackal Madan Thiruvananthapuram
36 Cheenivilakavu, Karingal, Kattakada Naga Thiruvananthapuram
37 Chembakottu Kavu Siva/Bhagavathy Kozhikode
38 Chembakasseril Kavu Naga Ernakulam
39 Chenavila Kavu, Uchakada Naga Thiruvananthapuram
40 Cheppallil Kavu Siva/Naga Alappuzha
41 Cherukkava Kavu Naga Alappuzha
42 Cherukulathukavu, Aryanad Naga Thiruvananthapuram
43 Cherukulathu Mannadi Kavu, Changa Bhagavathy Thiruvananthapuram
44 Cherukulthoor Kavu, Vellanadu Naga Thiruvananthapuram
45 Cherunilakkodu Kavu, Pangappara Naga Thiruvananthapuram
46 Cheruppadi Kavu Bhagawathi / Naga Kasaragod
47 Chimmanath Kavu Naga Kozhikode
48 Chittalloor Devi temple Kavu Naga Thiruvananthapuram
49 Chokkan Kavu, Pachalloor Naga Thiruvananthapuram
50 Choorakkattu Kavu Naga Ernakulam
51 Choorakkunnu Bhagawathi / Naga Pathanamthitta
52 Devi temple Kavu, kesavadasapuram Naga Thiruvananthapuram
53 Dharma Sastha Kavu Sastha Kasaragod
54 Dharma sastha Kavu, Amaravila Naga Thiruvananthapuram
55 Dharma Sastha Kavu, Pirayil Naga Thiruvananthapuram
56 Dharma Sastha Kavu, Thachttu Naga Thiruvananthapuram
57 Durga Temple Kavu,  Thottakkadu Naga, Nagayekshi Thiruvananthapuram
58 Edaneer Kavu Sastha Kasaragod
59 Edattu Kavu Naga Kannur
60 Edeangal Family Kavu Naga Kannur
61 Elengireethil Kavu Naga Kollam
62 Enathu Kavu Naga Pathanamthitta
63 Endalayappan Kavu Naga Kollam
64 Erathu Kavu, Thokkadu, Panayara Naga Thiruvananthapuram
65 ErumaKavu, Chirayil keezhu Naga Thiruvananthapuram
66 Erumkulangara Bhagavathi Kavu, Naga Thiruvananthapuram
67 Erumkulangara Kavu, Manacaud Naga Thiruvananthapuram
68 Gurunagappan Kavu, Chirayinkeezhu Naga Thiruvananthapuram
69 Gururkkan  Kavu Naga Kozhikode
70 Huayil Kotta Durga Kozhikode
71 Hundi Kavu Bhagawathi / Naga Kasaragod
72 Idathitta Kavu Bhagawathi / Naga Pathanamthitta
73 Idivizhunna Kavu, Kidarakuzhi Naga Thiruvananthapuram
74 Indalayappan Kavu, Venkode Naga Thiruvananthapuram
75 Iringole Kavu Bhagawathi Ernakulam
76 Irinjayam Kavu, Irinjayam. Naga Thiruvananthapuram
77 Kachamaram Kavu Kalichan Kasaragod
78 Kadakkattu Kavu Naga Pathanamthitta
79 Kaithavanam Nallaveettil Kavu Naga Alappuzha
80 Kajoor Kavu Bhagawathi / Naga Alappuzha
81 Kalarikkal Kotta Naga Kozhikode
82 Kalavoor Kavu Naga Alappuzha
83 Kaliyikkal Kavu Naga Pathanamthitta
84 Kallarathekkal Kavu, Ilamba - Thiruvananthapuram
85 Kamukarakkonam Kavu, Vattappara Madan Thiruvananthapuram
86 Kanjirathummoodu Kavu, Kulathoor Naga Thiruvananthapuram
87 Kannamkkottu Kavu Naga, Nagayekshi Thiruvananthapuram
88 Kannan Kavu Naga / Bhagawathi Kollam
89 Kannezhathu Kavu Naga Kottayam
90 Karakka Kavu Bhagawathi Kasaragod
91 Karalathu Bhagawathi Kavu Bhagawathi / Naga Kollam
92 Karalathu Kavu Naga Kollam
93 Karathala Kavu (a), Balaramapuram Naga Thiruvananthapuram
94 Karathala Kavu (b), balaramapuram Naga Thiruvananthapuram
95 Karichayil Kavu, Velamkonam Naga, Nagayekshi Thiruvananthapuram
96 Karimala Karimala Temple Kozhikode
97 Karimbi Kavu - Thiruvananthapuram
98 Karimkada Kavu, Karimkada Naga Thiruvananthapuram
99 Karingal Thottikkara Nagaru Kavu, Kattakada Naga Thiruvananthapuram
100 Karingodathu Kavu Naga Pathanamthitta
101 Karingottu Kavu, Mevarkara Naga Thiruvananthapuram
102 Kariyathan Kavu Naga Kozhikode
103 Karumbichivila Nagaru Kavu, Pattom - Thiruvananthapuram
104 Kavil Bhagavathy Kavu, Pangode Naga Thiruvananthapuram
105 Kavinmoola Kavu Naga Thiruvananthapuram
106 Kavumpattu Kavu Bhagawathi Ernakulam
107 Kelethu Kavu Naga Kollam
108 Kilipparambu Kavu Naga Kozhikode
109 Kizhetti Kavu, Pongummoodu Naga Thiruvananthapuram
110 Klariyil Kavu Naga Kollam
111 Klavaru Sarpa Kavu Naga Kollam
112 Kodiuyattu Naga Pathanamthitta
113 Kolana Kavu Vanadays Idukki
114 Kolichar Veeran Kottam Kalichan Kannur
115 Kollarathil Kavu Naga Kottayam
116 Kottarathil Kavu Naga Kottayam
117 Kottinadu Kavu Naga Alappuzha
118 Koypathi Kavu Naga Kottayam
119 Kulangara Kavu Naga Thiruvananthapuram
120 Kumbala Pallil Kavu Naga Kottayam
121 Kuttiattu Kavu Naga Kozhikode
122 Kuzhikkal Kavu Naga Kollam
123 Kuzhivelil Kavu Bhagawathi / Naga Alappuzha
124 Madampithara Kavu Naga Kollam
125 Madan Kavu , Meverkara Naga Thiruvananthapuram
126 Madan Kavu, Karimamoola Madan, Naga Thiruvananthapuram
127 Madan Kavu, Kumarapuram - Thiruvananthapuram
128 Madan Kavu, Nedumangadu Madan Thiruvananthapuram
129 Madan temple Kavu, Paruthippara Naga Thiruvananthapuram
130 Madanada  Kavu,Chathambara - Thiruvananthapuram
131 Madanada Kavu, Chathambara Naga Thiruvananthapuram
132 Madanada Kavu, Kallara Naga Thiruvananthapuram
133 MadanKavu  Meverkara - Thiruvananthapuram
134 Madathil Kavu, Kazhakkoottam Naga Thiruvananthapuram
135 Madavilakathu Kavu, Chathambara - Thiruvananthapuram
136 Madayi Kavu Bhagawathi Kannur
137 Madom Kavu, Muttappalam Naga Thiruvananthapuram
138 Manathattil Kavu Naga Kottayam
139 Manchadimoodu Kavu Naga Thiruvananthapuram
140 Mandakathinkal Kavu Naga Kozhikode
141 Mannady Devi temple Kavu, Naga Thiruvananthapuram
142 Mannarassala Naga Alappuzha
143 Mannupurathu Kavu Bhagawathi / Naga Kasaragod
144 Manthuruthu Kavu, Chippanchira Naga Thiruvananthapuram
145 Manukudi Kavu Bhagawathi Kozhikode
146 Mathanathu KKavu, Manikkal Madan Thiruvananthapuram
147 Mavidi Temple Naga Kollam
148 Mechamkode Kavu, Vattappara - Thiruvananthapuram
149 Moopuram Kavu, Kollamkkodu Sastha, Naga Thiruvananthapuram
150 Muchukunnu Kavu Siva Bhagawathi Kozhikode
151 Mulampallikonam Kavu, Kattakada Naga Thiruvananthapuram
152 Mulliyakkadu Kavu Naga Kollam
153 Mulloor Kavu, Chowwara Naga Thiruvananthapuram
154 Munda Kavu Naga Kannur
155 Murava Kavu, Kulathoor Naga Thiruvananthapuram
156 MuthikKavu Naga Palakkad
157 Muthukadu Kavu Sastha Kannur
158 Myvalli Ela Kavu, Ayilam Naga Thiruvananthapuram
159 Naduloor Kavu Naga Kollam
160 Nagampuzhimana Kavu Naga Kottayam
161 Nagaramma kovil Kavu, Thiruppuram Naga Thiruvananthapuram
162 NagarKavu,  Kavalakkulam Naga Thiruvananthapuram
163 NagarKavu, Plavilakom, Kulathoor Naga Thiruvananthapuram
164 Nagaru Kavu, Chemmaruthy Naga Thiruvananthapuram
165 Nagaru Kavu, Karimamoola Naga Thiruvananthapuram
166 Nagaru Kavu, Kazhakkoottam Naga Thiruvananthapuram
167 Nagaru Kavu, Kottiyottu, Attingal Naga Thiruvananthapuram
168 Nagaru Kavu, Nedumangadu Naga Thiruvananthapuram
169 Nagaru Kavu, Ullorkonam Naga Thiruvananthapuram
170 Nagaru Kavu, Velamkonathu Naga Thiruvananthapuram
171 Nagaru Kavu,Nalanchira Naga Thiruvananthapuram
172 Nagathankotta Naga Kozhikode
173 Nagayekshi Kavu, Ayilam Nagayekshi, Naga Thiruvananthapuram
174 Nagayekshi Kavu, Thennoorkonam Naga Thiruvananthapuram
175 Naik Kavu Ancestoral Spirit Kasaragod
176 Nakramkodu Kavu, Avanavamchery Naga Thiruvananthapuram
177 Nanniyode Kavu, Nanniyode Naga Thiruvananthapuram
178 Nattithara Kavu Naga Kottayam
179 Neelakesi Kavu, Neyyattinkara Naga Thiruvananthapuram
180 Neelimana Kavu Naga Kollam
181 Nellezhathu Kavu Naga Kottayam
182 NellikKavu Naga Kozhikode
183 Nellurathu Kavu Naga Pathanamthitta
184 Nilami Nagar Kavu, Neyyattinkara Naga Thiruvananthapuram
185 Onathuthodi Kavu, Velamkonam - Thiruvananthapuram
186 Ondi Kavu Naga Kollam
187 Oorankudi Kavu, Chirayinkeezhu Naga Thiruvananthapuram
188 Otakkali Kali Kozhikode
189 Ottavettil Kavu Naga Thiruvananthapuram
190 Padathu Kavu Naga Kottayam
191 Padayarakam Kavu, Thiruvallam Naga Thiruvananthapuram
192 Padinjatte Kavu, Thachottu - Thiruvananthapuram
193 Panamootti Kavu Naga Kollam
194 Panayarathala Kavu, Perumpazhuthoor Naga Thiruvananthapuram
195 Panikkasseril Kavu Bhagawathi / Naga Alappuzha
196 Pannikonam Kavu, Thruthippally Naga Thiruvananthapuram
197 Paramannil  Nagali Kshethram Naga Temple Kozhikode
198 Parambarathala Kavu, Kattakada Naga Thiruvananthapuram
199 Pararathu Kavu Naga Kannur
200 Parayaru Kavu, Nedumangadu Naga Thiruvananthapuram
201 Pariyarathu Kavu Naga Kollam
202 Parottukonam Kavu, Naga Pathanamthitta
203 Pattupurak Kavu,Kallambalam Naga Thiruvananthapuram
204 Pattupurakkal Kavu Naga Kollam
205 Pavurethu Kavu Bhagawathi / Naga Alappuzha
206 Pazhanchira Devi Temple Kavu, Naga Thiruvananthapuram
207 Pazhangala Dharma Sastha Kavu Sastha Kollam
208 PeralanKavu Puliyankal Siva Kozhikode
209 PerinKavu, Mevarkara Naga Thiruvananthapuram
210 Perumbali Mana Kavu Naga Kottayam
211 PerumpallyKavu Kizhakkovil Kozhikode
212 PetiyathuKavu Naga Kozhikode
213 Pillathamburan Kavu, Pothenkode Naga Thiruvananthapuram
214 Pillaveedu Kavu, Kesavadasapuram Naga Thiruvananthapuram
215 Pishari Kavu Bhagawathi Kozhikode
216 PoilKavu Durga Kozhikode
217 Ponnumthuruthu Kavu Naga Thiruvananthapuram
218 Poolanthara Kavu, Manikkal Naga Thiruvananthapuram
219 Poongodu Kavu Naga Kannur
220 Poovampara Kavu, Mevarkara Rakshassu Thiruvananthapuram
221 Poovathoor Kavu, Poovathoor Naga Thiruvananthapuram
222 Pulickal Kavu, Pongummoodu Naga Thiruvananthapuram
223 Pulivalam  Devi temple Kavu, Ilamba Naga, Nagayekshi Thiruvananthapuram
224 Puliyan Kulangra Kavu Naga Kollam
225 Puliyankeezhu Kavu, Chiayinkeezhu Naga Thiruvananthapuram
226 Puthanvila Kavu, Ilamba Naga Thiruvananthapuram
227 Puthiyaparambil Kavu Vishnu / Bhagawathi Kasaragod
228 Raja Rajeswary Temple Kavu, Naga Pathanamthitta
229 Saptha Mathru Bhagavathy,Palappoor Bhagavathy Thiruvananthapuram
230 Sasthakotta Temple Sastha Kollam
231 Shobhapparabu Kavu Bhagawathi / Naga Malappuram
232 Siva Temple Siva / Naga Kannur
233 Siva Temple Naga Kollam
234 Siva Temple Kavu Siva / Naga Alappuzha
235 Siva Temple Kavu, Ambalathara Naga Thiruvananthapuram
236 Srekrishnaswamy Temple Naga Kollam
237 Tampuran Kavu Naga Alappuzha
238 Thamarakudi Naga Kollam
239 Thampuran Kavu , Kazhakkoottam Naga Thiruvananthapuram
240 Thazhek Kavu Bhagawathi Kannur
241 ThazheppurakkalKavu Thazheppurakkal Kozhikode
242 Thechottu Palliarkotta Bhadrakali Kozhikode
243 Thekkemankuzhi Bhagawathi / Naga Alappuzha
244 Theyottu Kavu Bhagawathi Kannur
245 Thurayil Kavu Naga Kozhikode
246 Tikkotoor Kavu Naga / Ganapathi Kozhikode
247 Udiyakovil Bhagawathi Temple Bhagawathi / Naga Kollam
248 Undiyalam Nagaru Kavu Naga Kannur
249 Vadakkedathu Kavu Naga Pathanamthitta
250 Valiyaveettil Kavu Naga Alappuzha
251 Vallal Kavu Naga Kottayam
252 VallikkattuKavu Vanadurga Kozhikode
253 Vanadurga Kavu Vanadurga Kozhikode
254 Vandanum Kavu Naga Alappuzha
255 Varikkara Kavu Bhagawathi Kannur
256 VatekKavu Naga Kozhikode
257 Vayappurathu Kavu Naga / Bhagawathi Kozhikode
258 Velamkudi Devi Kshetram Bhagawathi / Naga Alappuzha
259 Velamkudi Devikshetrum Bhagawathi Kollam
260 Velanmutayil Kavu Naga Ernakulam
261 Vellikkattu Kavu Bhagawathi Kozhikode
262 Vishnumoorthi Kavu Vishnu Kasaragod

 ഇനിയും ഇതിൽപെടാത്ത കാവുകളും ഉണ്ടാകാം.എന്തായാലും കാവുകൾ പരിസ്ഥിതി സംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു എന്നതിൽ തർക്കമുണ്ടാവാൻ ഇടയില്ല .പ്രകൃതിയിലേക്കുള്ള മടങ്ങിപ്പോക്ക് അനിവാര്യമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കാവുകൾ സംരക്ഷിക്കേണ്ടത് വിശ്വാസം ഉൾപ്പെടെ എന്തിന്റെ പേരിലായാലും അനിവാര്യമാണ് .