Pages

Saturday 3 March 2012

പ്രിയമുള്ള സുഹൃത്തുക്കളെ ,


      മുന്‍കാലങ്ങളില്‍ നിന്നും വ്യതസ്തമായി  ഈ വര്ഷം കേരളത്തില്‍ ചൂട് കൂടുതല്‍ ആകുന്നു.

ചിന്തിക്കുക....
 
കനികൊന്നകള്‍    ജനുവരി മാസത്തില്‍  പൂക്കുന്നു...


നാമും ആഗോളതാപനത്തിന്റെ തീഷ്ണതയില്‍ അമരുകയാണോ?
 

No comments:

Post a Comment